LATEST NEWS

Scholarship


Eligibility Criteria for JMT-PSC 2019

  1. 18 മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് മാത്രമേ ഈ മൽസര പരീക്ഷയിൽ പങ്കെടുക്കാൻ അവസരമുള്ളൂ
  2. നിലവിൽ സർക്കാർ / മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരം ജീവനക്കാരായവർക്ക് ഈ മൽസര പരീക്ഷയിൽ പങ്കെടുക്കാൻ അവസരമില്ല
  3. കേരള പി.എസ്.സി പരീക്ഷയുടെ അതേ മാനദണ്ഡങ്ങളും ( പ്രായപരിധി ഒഴികെ ) നിയമാവലികളും JMT - PSC 2019 മൽസര പരീക്ഷയ്ക്കും ബാധകമായിരിക്കും.
  4. പരീക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള വിശ്വാസ വഞ്ചന,തിരിമറി കാണിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടിക്രമം പ്രകാരം നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
  5. പരീക്ഷയുടെ ഹാൾ ടിക്കറ്റ് മൽസരാർത്ഥികൾക്ക് അവർ വരുടെ Email ID യിൽ സപ്തംബർ 25 തിയ്യതി മുതൽ ലഭ്യമായിരിക്കും.
  6. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അടുത്ത കാലത്തെടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച് പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്‌.
  7. പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പായി പരീക്ഷാ സെന്ററിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
  8. പരീക്ഷ ആരംഭിച്ചു കഴിഞ്ഞാൽ യാതൊരു കാരണവശാലും ഹാളിൽ പ്രവേശിപ്പിക്കുന്നതല്ല.
  9. Job track മാ യി ബന്ധപ്പെട്ട ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഈ മൽസര പരീക്ഷയിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
Info! Registration Is Completed .
Developed And Maintained By   Proyasis Solutions